Nanna Prakara
നന്ന പ്രകാര (2019)

എംസോൺ റിലീസ് – 1623

ഭാഷ: കന്നഡ
സംവിധാനം: Vinay Balaji
പരിഭാഷ: മിഥുൻ മാർക്ക്
ജോണർ: ക്രൈം, മിസ്റ്ററി
Download

10958 Downloads

IMDb

6.3/10

Movie

N/A

വിനയ് ബാലാജിയുടെ സംവിധാനത്തിൽ കിഷോർ, പ്രിയാമണി എന്നിവർ പ്രധാനകഥാപാത്രങ്ങളാകുന്ന ഇന്വസ്റ്റിഗേഷൻ ത്രില്ലറാണ് നന്ന പ്രകാര.
അവിചാരിതമായി നടക്കുന്ന ഒരു കാർ അപകടത്തിന്റെ പിന്നിലെ കാരണങ്ങൾ അന്വേഷിച്ചു വളരെ വേഗം കേസ് അവസാനിപ്പിക്കാൻ നോക്കുന്ന പൊലീസുകാരനായ നായകൻ,പക്ഷെ യാദൃശ്ചികമായി നടക്കുന്ന ചില കാരണങ്ങളാൽ ആ മരണത്തിനു പിന്നിൽ ഉള്ള സംശയങ്ങൾ സിനിമയുടെ ടാഗ് ലൈൻ പോലെ തന്നെ Multi Layered Thriller ആവുകയാണ്. ഇടവേളയ്ക്ക് മുൻപ് ഒരു ഗംഭീര വഴിത്തിരിവ് ഉണ്ടാവുകയും. രണ്ടാം പകുതിയിൽ അതിന്റെ രഹസ്യം തേടുകയുമാണ്.