100 Days with Mr. Arrogant
100 ഡേയ്സ് വിത്ത് മിസ്റ്റർ അറൊഗന്റ്‌ (2004)

എംസോൺ റിലീസ് – 2333

ഭാഷ: കൊറിയൻ
സംവിധാനം: Jo Byung-Suk, Shin Jae Ho, Shin Jai-Ho
പരിഭാഷ: ബിനു ബി. ആർ‍
ജോണർ: കോമഡി, റൊമാൻസ്
Download

3301 Downloads

IMDb

6/10

Movie

N/A

2004 ൽ Shin Jai-hoയുടെ സംവിധാനത്തിൽ പുറത്തിറങ്ങിയ കൊറിയൻ ചലച്ചിത്രമാണ് 100 ഡേയ്സ് വിത്ത് മിസ്റ്റർ അറൊഗന്റ്.

തങ്ങളുടെ പ്രണയത്തിന്റെ നൂറാം ദിനാഘോഷത്തിന് തൊട്ടുമുമ്പ് കാമുകൻ ഉപേക്ഷിച്ചിട്ട് പോയ ഹാ-യോംഗ്, അബദ്ധത്തിൽ ഒരു ടിന്‍ തട്ടിത്തെറിപ്പിച്ച് കോളേജ് പയ്യനായ ഹ്യൂങ്-ജുണിന്റെ തലയിൽ മുറിവേൽപ്പിക്കുന്നു.

അതിനെ തുടർന്ന് ഇവർക്കിടയിലുണ്ടാകുന്ന പൊല്ലാപ്പുകളാണ് കഥയുടെ ഇതിവൃത്തം. കോമഡിയും റൊമാൻസും ഇടകലർത്തിയുള്ള നല്ലൊരു ഫീൽ ഗുഡ് മൂവി കൂടിയാണ് 100 ഡേയ്സ് വിത്ത് മിസ്റ്റർ അറൊഗന്റ്.