#Alive
#അലൈവ് (2020)

എംസോൺ റിലീസ് – 1949

ഭാഷ: കൊറിയൻ
സംവിധാനം: Il Cho, Jo Il Hyung
പരിഭാഷ: ദേവനന്ദൻ നന്ദനം
ജോണർ: ആക്ഷൻ, ഡ്രാമ, ഹൊറർ
Download

20848 Downloads

IMDb

6.3/10

2020ൽ പുറത്തിറങ്ങിയ കൊറിയൻ അഡ്വെഞ്ചർ ഡ്രാമ സോമ്പി സിനിമയാണ് #Alive. നഗരം മുഴുവൻ അസുഖം പടർന്ന് പിടിക്കുമ്പോൾ തന്റെ ഫ്ളാറ്റിലെ മുറിയിൽ ഒറ്റപ്പെട്ട് പോവുന്ന ഓ ജുൻ-വൂ എന്ന യുവാവാണ് നായകൻ. ഭക്ഷണവും വെള്ളവും ഇല്ലാതെ ദിവസങ്ങളോളം അവിടെ കഴിയേണ്ടതായി വരുന്നു. മറ്റൊരു വഴിയും കാണാതെ ജീവനൊടുക്കാൻ തീരുമാനിക്കവേ യാദൃശ്ചികമായി നായികയെ കണ്ടുമുട്ടുന്നു. തുടർന്നുള്ള സംഭവ വികാസങ്ങളും ജീവൻ രക്ഷിക്കാൻ വേണ്ടിയുള്ള പോരാട്ടങ്ങളുമാണ് സിനിമയുടെ ഇതിവൃത്തം. കഥാപാത്രങ്ങളുടെ എണ്ണം കുറവാണെങ്കിലും സംഭവ വികാസങ്ങളും സോമ്പികളോടുള്ള സംഘട്ടനങ്ങളും ത്രില്ലടിപ്പിക്കുന്നത് തന്നെയാണ്. കൊറിയൻ സിനിമകൾ ഇഷ്ട്ടപ്പെടുന്നവർക്ക് തീർച്ചയായും കണ്ടുനോക്കാവുന്ന ഒരു സിനിമ.