Architecture 101
ആർക്കിടെക്ച്ചർ 101 (2012)

എംസോൺ റിലീസ് – 867

Download

2579 Downloads

IMDb

7.2/10

ആര്‍ക്കിടെക്റ്റായ സിയോങ്ങ്-മിനെ തന്‍റെ സഹപാഠിയായിരുന്ന യാങ്ങ് സിയോ-യൂന്‍ അവളുടെ 30 വര്‍ഷത്തോളം പഴക്കമുള്ള വീട് പുനര്‍ നിര്‍മ്മിക്കാനായി സമീപിക്കുന്നു. സിയോങ്ങ്-മിന്‍റെ വിവാഹ നിശ്ചയം കഴിഞ്ഞ ആ സാഹചര്യത്തില്‍ നടക്കുന്ന ഓരോ സംഭവികാസങ്ങളിലൂടെയും ഇവരുടെ പരസ്പരം അറിയിക്കാതെ പോയ പ്രണയം തന്മയ ഭാവത്തോടെ നമ്മിലേക്കെത്തിക്കുകയാണ് സംവിധായകന്‍ ഇവിടെ.