Are We In Love?
ആർ വീ ഇൻ ലൗ? (2020)

എംസോൺ റിലീസ് – 2699

Download

5043 Downloads

IMDb

5.9/10

Movie

N/A

Kim Jung Kwon ന്റെ സംവിധാനത്തിൽ 2020-ൽ പുറത്തിറങ്ങിയ റൊമാന്റിക് സിനിമയാണ് “ആർ വീ ഇൻ ലൗ

ഒരു പാവപ്പെട്ട കുടുംബത്തിൽ നിന്ന് വരുന്ന സോജുങ് എന്ന പെൺകുട്ടിയുടെ ജീവിതവും, അവൾ വീട്ടിലും ജോലി സ്ഥലത്തുമായി നേരിടുന്ന പ്രശ്നങ്ങളും അവളുടെ പ്രണയവും അതിനിടയിലൂടെയുള്ള ഒരു പ്രത്യേക സാഹചര്യത്തിൽ അവൾക്ക് ഒരു പുസ്തകം ലഭിക്കുന്നതുമാണ് കഥയുടെ പ്രമേയം.