Brotherhood of War
ബ്രദര്‍ഹുഡ് ഓഫ് വാര്‍ (2004)

എംസോൺ റിലീസ് – 362

Download

1448 Downloads

IMDb

8/10

2004ല്‍ പുറത്തിറങ്ങിയ കൊറിയന്‍ വാര്‍ മൂവിയാണ് ബ്രദര്‍ഹുഡ് ഓഫ് വാര്‍. 1950 ലെ യുദ്ധ കാലത്തെ ആസ്പദമാക്കിയാണ് ഈ ചിത്രത്തിന്റെ കഥ പറയുന്നത് . ജിൻ -തെ യും തന്റെ സഹോദരനായ ജിൻ -സുകും തമ്മിലുള്ള ആത്മബന്ധമാണ് ചിത്രത്തിന്റെ കാതൽ