Door Lock
ഡോർ ലോക്ക് (2018)

എംസോൺ റിലീസ് – 2268

ഭാഷ: കൊറിയൻ
സംവിധാനം: Kwon Lee
പരിഭാഷ: അക്ഷയ്. ടി
ജോണർ: ത്രില്ലർ
Download

10884 Downloads

IMDb

6.4/10

Movie

N/A

2018 -ൽ പുറത്തിറങ്ങിയ കൊറിയൻ ക്രൈം ത്രില്ലർ ഡ്രാമയാണ് ഡോർ ലോക്ക്. ജോ ഗ്യെങ്-മിൻ, ബാങ്കിൽ ജോലിചെയ്യുന്ന ഒരു സാധാരണ സ്ത്രീയാണ്. ഫ്ലാറ്റിൽ ഒറ്റയ്ക്കുതാമസിക്കുന്ന അവൾക്ക് ചില സംശയങ്ങൾ ഉണ്ടാവുന്നു, രാത്രി തന്റെ വാതിൽ ആരോ മുട്ടുന്നതായും ഡോർലോക്ക് തുറക്കാൻ ശ്രമിക്കുന്നതായും അവൾക്ക് തോന്നുന്നു. പലതവണ ഡോർലോക്ക് മാറ്റുകയും പോലീസിൽ പരാതിപ്പെട്ടിട്ടും അവളുടെ സംശയം മാറുന്നില്ല. എന്നാൽ തന്നെ പിന്തുടരുന്ന അയാൾ തന്റെ മുറിയിൽ തന്നെയാണെന്ന സത്യം അവൾക്ക് മനസ്സിലായിരുന്നില്ല. തുടർന്ന് നടക്കുന്ന കൊലപാതകവും, സംഭവവികാസങ്ങളും ഭീതിയോടെ ത്രില്ലടിപ്പിക്കുന്ന രംഗങ്ങളാൽ മുന്നോട്ടുപോകുന്നു.