Fabricated City
ഫാബ്രിക്കേറ്റഡ് സിറ്റി (2017)
എംസോൺ റിലീസ് – 1676
ഭാഷ: | കൊറിയൻ |
സംവിധാനം: | Kwang-Hyun Park |
പരിഭാഷ: | അതുൽ എസ് |
ജോണർ: | ആക്ഷൻ, ക്രൈം |
ക്വോൺ എന്ന ഗെയിമർ കെട്ടി ചമച്ച കൊലപാതകത്തിന് ശിക്ഷിക്കപ്പെടുന്നു. ജയിലിലെ ദുരനുഭങ്ങൾക്ക് ശേഷം അയാൾ ജയിൽ ചാടി തന്റെ കൂട്ടാളികളോടൊപ്പം യഥാർത്ഥ കുറ്റവാളിയെ കണ്ടെത്തി നിരപരാധിത്വം തെളിയിക്കാൻ തീരുമാനിക്കുന്നു. എന്നാൽ അവർക്ക് പുറത്ത് നേരിടേണ്ടി വരുന്നത് വലിയ പ്രശ്നങ്ങൾ ആയിരുന്നു. ആക്ഷനും ടെക്നോളജിക്കും ഒരു പോലെ പ്രാധാന്യം നൽകുന്ന സിനിമയിൽ സൈക്കോവില്ലനും കൂടി ചേരുമ്പോൾ പൂർണതയിൽ എത്തുന്നു.