God's Gift: 14 Days
ഗോഡ്‌സ് ഗിഫ്റ്റ്: 14 ഡെയ്‌സ് (2014)

എംസോൺ റിലീസ് – 3393

Download

4738 Downloads

IMDb

7.9/10

Series

N/A

2014-ൽ SBS ചാനൽ വഴി മാർച്ച്‌ 3 മുതൽ ഏപ്രിൽ 22 വരെ സംപ്രേഷണം ചെയ്ത ഒരു സൗത്ത് കൊറിയൻ ടെലിവിഷൻ സീരീസാണ് “ഗോഡ്സ് ഗിഫ്റ്റ് :14 ഡേയ്‌സ്“.

ആരോ തട്ടിക്കൊണ്ടുപോയ തന്റെ മകളെ പിന്നീട് കൊല്ലപ്പെട്ട നിലയിൽ കാണേണ്ടി വരുന്ന ഒരു അമ്മ. ശേഷം ഒരു ദിവസം സംഭവം നടക്കുന്നതിന് കൃത്യം പതിനാല് ദിവസം മുൻപിലേക്ക് ടൈം ട്രാവൽ /സ്ലിപ്പ് ആയി പിന്നോട്ട് പോകുന്ന ആ അമ്മ പിന്നീട് സ്വന്തം മകളെ തട്ടിക്കൊണ്ടുപോകുന്നതിൽ നിന്ന് തടയാനും മകളെ വീണ്ടും മരിക്കുന്നതിനുമുമ്പ് രക്ഷിക്കാനും ശ്രമിക്കുന്നതാണ് കഥ.

ദൈവം ആ അമ്മയ്ക്ക് സമ്മാനമായി നൽകിയ 14 ദിവസങ്ങൾ കൊണ്ട് സ്വന്തം മകളെ അവർക്ക് രക്ഷിക്കാൻ സാധിക്കുമോ?

🚨ഓരോ എപ്പിസോഡ് കഴിയുംതോറും കൂടുതൽ സങ്കീർണ്ണമാകുന്ന ഈ Kdrama-യിൽ അനേകം കഥാപാത്രങ്ങളും അനേകം ട്വിസ്റ്റുകളും ഉള്ളതുകൊണ്ട് വളരെ ശ്രദ്ധയോടെ കാണേണ്ട ഒരു സീരീസ് ആണിത്.🚨