Gonjiam:Haunted Asylum
ഗോഞ്ച്യം :ഹോണ്ടഡ് അസൈലം (2018)

എംസോൺ റിലീസ് – 2430

ഭാഷ: കൊറിയൻ
സംവിധാനം: Jung Bum-shik
പരിഭാഷ: നവീൻ റോഹൻ
ജോണർ: ഹൊറർ
Download

4746 Downloads

IMDb

6.5/10

Movie

N/A

ഒരു ഹൊറർ വെബ് സീരീസ് ടീം തങ്ങളുടെ അടുത്ത ലൈവ് വീഡിയോക്ക് വേണ്ടിയാണ് ആളൊഴിഞ്ഞു കിടക്കുന്ന ആ പഴയ ഭ്രാന്താലയത്തിലേക്ക് യാത്ര തിരിക്കുന്നത്, തങ്ങൾ കേട്ട് പഴകിച്ച പേടിപ്പിക്കുന്ന കെട്ടുകഥകളേക്കാൾ വളരെയധികമാണ് അവരെ ഒറ്റപ്പെട്ടു ചുറ്റും കാടു വളർന്നു  കിടക്കുന്ന ആ പഴയ കെട്ടിടത്തുനുള്ളിൽ കാത്തിരിക്കുന്നുണ്ടായിരുന്നത്.
പൂർണമായും ഫൗണ്ട് ഫൂട്ടേജ് ശൈലിയിൽ ചിത്രീകരിച്ച ഈ സിനിമ രക്ത രൂഷിതമായ സീനുകളുടെയൊന്നും അകമ്പടിയില്ലെങ്കിലും പ്രേക്ഷകനെ ആകാംഷയുടെ മുൾമുനയിൽ നിർത്തുന്നതിൽ ഒട്ടും പരാജയപ്പെടുന്നില്ല.