Hansel & Gretel
ഹാൻസൽ & ഗ്രെറ്റൽ (2007)

എംസോൺ റിലീസ് – 976

ഭാഷ: കൊറിയൻ
സംവിധാനം: Pil-sung Yim
പരിഭാഷ: അരുൺ അശോകൻ
ജോണർ: ഡ്രാമ, ഫാന്റസി, ഹൊറർ
Subtitle

1462 Downloads

IMDb

6.7/10

2007 ൽ പുറത്തിറങ്ങി Yim Pil-sung സംവിധാനം ചെയ്ത് Shim eun-kyung, chun jung-myung, Jin ji- hee എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഒരുക്കിയ ഒരു ഫാൻ്റസി ഡ്രാമ ചിത്രം ആണ് Hansel and Gretel എന്ന കൊറിയൻ ചിത്രം. കുട്ടികളാണ് കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്നത്. നല്ലൊരു ഹോറർ മൂഡിലൂടെ കടന്നു പോകുന്ന കഥാ സന്ദർഭങ്ങളും പേടി പെടുത്തുന്ന മൂഹൂർത്തങ്ങളും നന്നായി തന്നെ ഉള്ളതു കൊണ്ട് ഏതൊരു സിനിമ സ്നേഹിക്കും ഒരിക്കലെങ്കിലും കണ്ടിരിക്കാവുന്ന ചിത്രം കൂടിയാണ് ഇത്. കൊറിയൻ സിനിമ ആരാധകരെ ഒരിക്കലും നിരാശരാക്കില്ല.