എം-സോണ്‍ റിലീസ് – 938

ഭാഷ | കൊറിയൻ |
സംവിധാനം | Dae-wung Lim |
പരിഭാഷ | നിഹാൽ ഇരിങ്ങത്ത് |
ജോണർ | ഹൊറർ, മിസ്റ്ററി, ത്രില്ലർ |
സാധാരണ ഹൊറർ സിനിമകളിൽ നിന്നും വ്യത്യസ്ഥമായ ഒരു സിനിമയാണിത്. ഭർത്താവിനെ കൊന്നതിനും മകനെ കാണാതായ കേസിലും പ്രതിയായി വർഷങ്ങളോളം ജയിൽ ശിക്ഷ അനുഭവിക്കേണ്ടിരുന്ന നായിക, വർഷങ്ങൾക്കു ശേഷം കൊലപാതകം നടന്ന സ്വന്തം വീട്ടിൽ തിരിച്ചെത്തുന്നു. ആ വീട് നിഗൂഢതകൾ നിറഞ്ഞതായിരുന്നു. തുടർന്നുള്ള സംഭവവികാസങ്ങൾ അനുഭവിച്ചറിയുക.