Human, Space, Time and Human
ഹ്യൂമൻ, സ്പേസ്, ടൈം ആൻഡ് ഹ്യൂമൻ (2018)
എംസോൺ റിലീസ് – 2813
ഭാഷ: | കൊറിയൻ |
സംവിധാനം: | Kim Ki-duk |
പരിഭാഷ: | സൗരവ് ടി പി |
ജോണർ: | ഡ്രാമ |
പ്രശസ്ത കൊറിയൻ സംവിധായകൻ കിം കി ഡുക്കിന്റെ സംവിധാനത്തിൽ 2018 ൽ റിലീസായ കൊറിയൻ ഡ്രാമയാണ് “ഹ്യൂമൻ, സ്പേസ്, ടൈം ആൻഡ് ഹ്യൂമൻ“.കുറച്ച് ആളുകൾ ചേർന്ന് ഒരു യുദ്ധകപ്പലിൽ ഉൾകടലിലേക്ക് വിനോദയാത്ര പോകുന്നു.എന്നാൽ ആ യാത്രക്കിടയിൽ ഉണ്ടാകുന്ന ചില അപ്രതീക്ഷിത സംഭവങ്ങളും അതിനെ തുടർന്നുണ്ടാകുന്ന കാര്യങ്ങളിലൂടെയുമാണ് കഥ വികസിക്കുന്നത്.