എം-സോണ്‍ റിലീസ് – 1479

ഭാഷ | കൊറിയൻ |
സംവിധാനം | Han Lee |
പരിഭാഷ | അരുൺ അശോകൻ |
ജോണർ | ഡ്രാമ, റൊമാൻസ് |
2002 ൽ lee han ന്റെ സംവിധാനത്തിൽ Son ye-jin ഉം Lee eun-ju ഉം Tae-hyun ഉം പ്രധാന വേഷത്തിലെത്തുന്ന സൗത്ത് കൊറിയൻ ഫീൽഗുഡ് മൂവിയാണ് ലൗവേഴ്‌സ് കൺസെർട്ടോ. ഒരു ചെറുപ്പക്കാരന്റെ ജീവിതത്തിലേക്ക് കടന്ന് വരുന്ന രണ്ട് പെൺകുട്ടികൾ. അവർ തമ്മിലുള്ള സൗഹൃദ ബന്ധം, പ്രണയം, വിരഹം അങ്ങനെ തീർത്തും പ്രേക്ഷകെന നൊമ്പരപ്പെടുത്തുന്ന തരത്തിലൊരു സൗത്ത് കൊറിയൻ ഫീൽ ഗുഡ് മൂവി.