My Girl and I
മൈ ഗേൾ ആന്റ് ഐ (2005)

എംസോൺ റിലീസ് – 863

ഭാഷ: കൊറിയൻ
സംവിധാനം: Yun-su Jeon
പരിഭാഷ: നിയാസ് അഹമ്മദ്
ജോണർ: ഡ്രാമ, റൊമാൻസ്
Download

2387 Downloads

IMDb

7.1/10

Movie

N/A

ഒരാൾ മരിക്കുമ്പോൾ അയാളുടെ ശരീരം മാത്രമേ മരിക്കുന്നോള്ളൂ, തന്റെ പ്രിയപെട്ടവരുടെ മനസ്സിൽ അവർ എന്നും ജീവിക്കും. Socrates in Love എന്ന നോവലിനെ ആസ്പദമാക്കി 2004ൽ പുറത്തിറങ്ങിയ Crying out love center of the world എന്ന ജാപ്പനീസ് ചിത്രത്തിന്റെ റീമെയ്ക് ആയിരുന്നു 2005 ൽ ഇറങ്ങിയ ഈ ചിത്രം. തന്റെ പ്രണയിനിയെ ഒരിക്കലും തിരിച്ചു കിട്ടില്ല എന്നറിഞ്ഞിട്ടും അൻപതു വർഷത്തോളം അവളെ പ്രണയിച്ച തന്റെ മുത്തശ്ശന്റെ കഥ കേട്ടാണ് സൂ-യാ യുടെയും സൂ-നായുടെ യും പ്രണയജീവിതം ആരംഭിക്കുന്നത്. My Sassy Girl ലൂടെ പ്രിയങ്കരനായ Cha Tae-hyunഉം തന്റെ ആദ്യ ചിത്രമാണെന്ന യാതൊരു പോരായ്മയുമില്ലാതെ Song Hye-kyo യും തകർത്തഭിനയിച്ച ചിത്രം.