My Sassy Girl
മൈ സാസ്സി ഗേള്‍ (2001)

എംസോൺ റിലീസ് – 581

ഭാഷ: കൊറിയൻ
സംവിധാനം: Jae-young Kwak
പരിഭാഷ: മിയ സുഷീർ
ജോണർ: കോമഡി, ഡ്രാമ, റൊമാൻസ്
Download

10063 Downloads

IMDb

7.9/10

Movie

N/A

Ho-sik Kim തന്റെ ഗേൾ ഫ്രണ്ടുമായുള്ള ബന്ധത്തെ ആസ്പദമാക്കി ഇന്റർനെറ്റിൽ എഴുതിയ യഥാർത്ഥ കഥ യുടെ ചലചിത്ര ആവിഷ്കാരമാണ് ഇത്.സാധാരണക്കാരനായ ഒരു വിദ്യാർത്ഥിയുടെ ജീവിതത്തിൽ കടന്ന് വരുന്ന തൻപോരിമകാരിയായ പെൺകുട്ടിയും, യാദൃശ്ചികതകളും ഉണ്ടാക്കുന്ന രസകരവും, പ്രണയാർദ്രവും ആയ കഥയാണ് മൈ സസ്സി ഗേൾ .