Ode to My Father
ഓഡ് ടു മൈ ഫാദര്‍ (2014)
എംസോൺ റിലീസ് – 722
ഭാഷ: | കൊറിയൻ |
സംവിധാനം: | JK Youn |
പരിഭാഷ: | അരുൺ അശോകൻ |
ജോണർ: | ഡ്രാമ, വാർ |
കൊറിയൻ യുദ്ധ സമയത്ത് തന്‍റെ കുടുംബത്തിൽ നിന്ന് അകലേണ്ടി വരുന്ന യുവാവിന്റെയും പിന്നീടുള്ള അയാളുടെ തിരിച്ചു വരവിന്റെയും കഥയാണ് ചിത്രം പറയുന്നത്. സൌത്ത് കൊറിയയിലെ എക്കാലത്തെയും പണം വാരി ചിത്രങ്ങളിലൊന്നാണ് ഈ സിനിമ. സല്‍മാന്‍ ഖാനെ നായകനാക്കി അലി അബ്ബാസ് ഭാരത് എന്ന പേരില്‍ ഈ കൊറിയന്‍ ചിത്രം റീമേക്ക് ചെയ്യുന്നുണ്ട്