Okay! Madam
ഓക്കെ! മാഡം (2020)

എംസോൺ റിലീസ് – 2200

ഭാഷ: കൊറിയൻ
സംവിധാനം: Lee Cheol-ha
പരിഭാഷ: അരുൺ അശോകൻ
ജോണർ: ആക്ഷൻ, കോമഡി
Download

10337 Downloads

IMDb

6.7/10

Movie

N/A

തന്റെ പഴയകാലമൊക്ക മറന്നു കുടുംബവും കുട്ടികളുമായി താമസിക്കുന്ന ഒരു സീക്രെട് ഏജന്റ്. പണം അധികമൊന്നും ഇല്ലെങ്കിലും അവർ ഹാപ്പി ആയിരുന്നു. ആയിടയ്ക്കാണ് സോഡാ ബോട്ടിലിൽ നിന്നും Hawaii tripനുള്ള free ടിക്കറ്റ് കിട്ടുന്നത്. അവർ ഹവായ് ട്രിപ്പിന് പോകുന്ന ആ വിമാനം തന്നെ ശത്രുക്കൾ ഹൈജാക്ക് ചെയുന്നു. തുടക്കം മുതൽ ഒടുക്കം വരെ എന്റർടൈൻമെന്റ് ആയി കാണാൻ പറ്റുന്ന ഒരു കൊറിയൻ മൂവി.