Phantom Detective
ഫാന്റം ഡിറ്റക്ടീവ് (2016)

എംസോൺ റിലീസ് – 663

ഭാഷ: കൊറിയൻ
സംവിധാനം: Sung-hee Jo
പരിഭാഷ: ഷനിൽ കുമാർ
ജോണർ: ആക്ഷൻ, ക്രൈം, ഡ്രാമ
Download

4404 Downloads

IMDb

6.3/10

2016ൽ പുറത്തിറങ്ങിയ ഒരു ആക്ഷൻ കോമഡി ചിത്രമാണ് ഫാന്റം ഡിറ്റക്ടീവ്.തന്‍റെ അമ്മയെ കൊന്നയാളെ 20 വർഷമായി തേടുന്ന ഡിറ്റക്ടീവ് ഹോംഗ് ഗിൽ ഡോങ്, കണ്ടെത്തുമെന്നായപ്പോൾ അയാളെ മറ്റാരോ തട്ടികൊണ്ടുപോകുന്നു. പ്രതികാരത്തിനായി അന്വേഷണം തുടരുമ്പോൾ കൊന്നയാളുടെ ചെറുമക്കളെയും കൂടെ കൂട്ടേണ്ടി വരുന്നു. അവന്‍റെ പ്രതികാരവും കുട്ടികളുടെ സ്നേഹവും രണ്ടു തലങ്ങളിൽ നിൽക്കുമ്പോൾ കഥ ഒരു വഴിത്തിരിവിൽ എത്തുന്നു..