Revenger
റിവഞ്ചർ (2018)

എംസോൺ റിലീസ് – 1713

Download

13177 Downloads

IMDb

5.7/10

Movie

N/A

12 ഓളം ഏഷ്യൻ രാജ്യങ്ങളിലെ കൊടും കുറ്റവാളികളെ പാർപ്പിക്കുന്നതിനായി ആ രാജ്യങ്ങൾ സംയുക്തമായി രൂപീകരിച്ച ഒറ്റപ്പെട്ട ഒരു ദ്വീപിലാണ് കഥ നടക്കുന്നത്. തന്റെ അച്ഛനെ കൊന്നവനെ തേടിയിറങ്ങുന്ന ജിൻ എന്ന പെൺകുട്ടിയും അവളെ തേടി വരുന്ന അമ്മയും ചിലരാൾ അക്രമിക്കപ്പെടുകയാണ്. അവരെ അന്നേരം രക്ഷിക്കാൻ എത്തുന്ന യൂൾ കൂടി വരുന്നതോടെ കഥ മറ്റൊരു തലത്തിലേക്ക് മാറുന്നു. തന്റെ കുടുംബത്തെ ഒന്നടങ്കം ഇല്ലായ്മ ചെയ്ത ആളെ തിരക്കിയാണ് യൂൾ (BROOS KHAN) എത്തുന്നത്. രണ്ടുപേരും തിരയുന്നത് ഒരാളെയാണെന്ന് അറിയുന്നതോടെ അവരുടെ യാത്രയും ഒന്നിച്ചാവുകയാണ്. ഗംഭീര ആക്ഷൻ സീനുകളാണ് ചിത്രത്തിലുള്ളത്. റണ്ണിങ് സമയം ഭൂരിഭാഗവും ആക്ഷൻ സീനുകൾ കൊണ്ട് സമ്പന്നമാണ്.