The Beauty inside
ദി ബ്യൂട്ടി ഇൻസൈഡ് (2015)

എംസോൺ റിലീസ് – 854

ഭാഷ: കൊറിയൻ
സംവിധാനം: Jong-Yeol Baek
പരിഭാഷ: അരുൺ അശോകൻ
ജോണർ: ഡ്രാമ, റൊമാൻസ്
Download

4610 Downloads

IMDb

7.3/10

Movie

N/A

2015 ൽ han hyo-joo വിനെ നായിക ആക്കി നിരവധി പേരെ നായകൻമ്മാരും ആക്കി baik സംവിധാനം ചെയ്ത സിനിമയാണ് the beauty inside പേരു പോലെ തന്നെയാണ് സിനിമയും. woo Jin എന്ന ചെറുപ്പക്കാരൻ അപൂർവ്വമായ കഴിവിനുടമയാണ്. ഒരോ ദിവസവും ഉറങ്ങി എഴുന്നേൽക്കുമ്പോളും ഒരോ രൂപത്തിലായിരിക്കും. woo Jinന്റെ ഈ കഴിവ് അറിയാവുന്നത് രണ്ടേ രണ്ടു പേർക്ക് മാത്രവും. ഈ കഴിവുകൾ woo Jin നു വരുത്തുന്ന ദോഷങ്ങളും നല്ല വശങ്ങളും എല്ലാം സിനിമയിൽ മനോഹരമായി പ്രതിപാദിക്കുന്നു ചിത്രത്തിൽ. സംവിധായകൻ ഈ ഒരു വ്യത്യസ്തമായ പ്രണയരീതി തെരെഞ്ഞെടുത്തു മനോഹരമായി അവതരിപ്പിച്ചിട്ടുണ്ട്. നമ്മൾ എപ്പോഴും പറയാറില്ലേ പുറമേ കാണുന്ന രൂപത്തിൽ അല്ല യഥാർത്ഥ പ്രണയം, അതു ഉള്ളിലാണെന്ന്. അതു തന്നെയാണ് സംവിധായകൻ ഇവിടെ കാണിക്കുന്നത്. പല ഭാഷ വേഷം സംസ്ക്കാരം നിറങ്ങളിലും ആൺ പെൺ വ്യത്യാസവും എല്ലാം ഉണ്ടാകാം എന്നാൽ യഥാർത്ഥ പ്രണയം അതു മനസ്സിലാണ് ഉണ്ടാകേണ്ടത് അതു അവിടെയേ ഉണ്ടാകാൻ പാടുള്ളൂ.