എം-സോണ്‍ റിലീസ് – 2532

ഭാഷ | കൊറിയൻ | |
സംവിധാനം | Kwang-bin Kim | |
പരിഭാഷ | വിഷ്ണു വി | |
ജോണർ | ഹൊറർ, മിസ്റ്ററി |
ഭാര്യയുടെ മരണശേഷം നായകനും മകളും പുതിയ വീട്ടിലേക്കു താമസം മാറുന്നു.അമ്മയുടെ മരണത്തോടെ മാനസികമായി തകർന്ന മകൾ അച്ഛനോടും വല്യ താല്പര്യം കാണിക്കുന്നില്ല.പുതിയ വീട്ടിൽ എത്തിയതിനു ശേഷം മകളുടെ പെരുമാറ്റത്തിൽ എന്തോ പൊരുത്തക്കേട് നായകന് അനുഭവപ്പെടുന്നു.അങ്ങനെയിരിക്കെ ദുരൂഹസാഹചര്യത്തിൽ കുട്ടിയെ കാണാതാകുന്നു.ആകെ തകർന്നുപോയ നായകൻ ഏത് വിധേനയും കുട്ടിയെ കണ്ടെത്താൻ ശ്രമിക്കുന്നു.നായകനെ സഹായിക്കാൻ ഒരു ചെറുപ്പക്കാരൻ എത്തുന്നതോടു കൂടി കഥ പുതിയ വഴിത്തിരിവിലേക്ക് കടക്കുന്നു