എം-സോണ്‍ റിലീസ് – 1169

ഭാഷ | കൊറിയൻ |
സംവിധാനം | Jeong Yeon-shik |
പരിഭാഷ | അരുൺ അശോകൻ |
ജോണർ | ആക്ഷൻ, ഡ്രാമ, ത്രില്ലർ |
പ്രതികാരം നിർവചനങ്ങൾക്കും അധീതമായ വികാരം. അത് ചെയ്യുന്നത് വീൽചെയറിൽ ഇരിക്കുന്ന ഒരു വീട്ടമ്മയാണെങ്കിലോ! ഒറ്റ രാത്രി കൊണ്ട് തന്റെ പ്രിയതമനെയും പൊന്നോമന മകളെയും കൊന്നു കളഞ്ഞ സീരിയൽ കില്ലറോട് തിരിച്ച് പ്രതികാരം ചെയ്യാൻ അവർ തിരഞ്ഞെടുക്കുന്നത് തീർത്തും വ്യത്യസ്ഥമായൊരു മാർഗ്ഗമാണ്. എക്കാലത്തേയും മികച്ച പ്രേക്ഷക പ്രംശംസ പിടിച്ച് പറ്റിയ ചിത്രമാണ് 2013 ൽ പുറത്തിറങ്ങിയ ദി ഫൈവ്.