The Housemaid
ദി ഹൗസ്‌മെയ്ഡ് (2010)

എംസോൺ റിലീസ് – 2363

ഭാഷ: കൊറിയൻ
സംവിധാനം: Im Sang-soo
പരിഭാഷ: ജിതിൻ.വി
ജോണർ: ഡ്രാമ, ത്രില്ലർ
Download

23299 Downloads

IMDb

6.4/10

Movie

N/A

2010 ൽ പുറത്തിറങ്ങിയ ഒരു erotic thriller ചിത്രമാണ് ‘ദി ഹൗസ്‌മെയ്ഡ്’. ധനികനായ ഹൂനിന്റെ വസതിയിലേക്ക്, ഗർഭിണിയായ അയാളുടെ ഭാര്യയേയും കുട്ടികളേയും ശുശ്രൂഷിക്കാൻ, ഉൻ-യി എന്ന ഒരു സാധാരണ വീട്ടുജോലിക്കാരി എത്തുന്നു. ഭാര്യ ഗർഭിണി ആയിരിക്കുന്നതിനാൽ തന്റെ കാമകേളികൾക്ക് പൂർണ സംതൃപ്തി ലഭിക്കാത്ത ഹൂൻ, വേലക്കാരിയുടെ കിടപ്പറയിലേക്ക് ചെല്ലുന്നു. പിന്നീട് ഉണ്ടാവുന്ന സംഭവ വികാസങ്ങളാണ് ചിത്രം പറയുന്നത്.
ചിത്രത്തിൽ ബിയോങ്-സിക് എന്ന കഥാപാത്രത്തെ അവതരിപ്പിച്ച, youn yuh-jung ന് ആ വർഷത്തെ മികച്ച സഹനടിക്കുള്ള ബ്ലൂ ഡ്രാഗൺ അവാർഡും ലഭിക്കുകയുണ്ടായി.