The Mimic
ദി മിമിക് (2017)

എംസോൺ റിലീസ് – 1869

ഭാഷ: കൊറിയൻ
സംവിധാനം: Jung Huh
പരിഭാഷ: ജിതിൻ.വി
ജോണർ: ഹൊറർ, മിസ്റ്ററി, ത്രില്ലർ
Download

2653 Downloads

IMDb

5.6/10

Movie

N/A

തന്റെ മകനെ നഷ്ടപ്പെട്ട വേദനയിൽ നിന്നും മുക്തി നേടുവാനായി. അമ്മായി അമ്മയുടെ ജന്മനാടായ ജാങ്ങിലേക്ക് താമസം മാറുകയാണ് ഹീ-യോനും ഭർത്താവും അവരുടെ മകൾ ജുൻ-ഹിയും. എന്നാൽ അവിടെ എത്തിപ്പെട്ട അവരെ കാത്തിരുന്നത് അത്യന്തം നിഗൂഠത നിറഞ്ഞ സംഭവങ്ങളായിരുന്നു. മനുഷ്യരുടെ ശബ്ദം അനുകരിച്ച് കൊണ്ട് ആൾക്കാരെ പിടികൂടുന്ന MT ജാങ് ടൈഗർ എന്ന പ്രേതരൂപിയിലൂടെ വികസിക്കുന്ന കഥ അത്യാവശ്യം ത്രില്ലും ഭീതിയും പ്രേക്ഷകരിലേക്ക് പകരുന്നുണ്ട്. ചിത്രത്തിലെ അഭിനയത്തിന് യും ജുങ്-അ ക്ക് 2017 ലെ മികച്ച നടിക്കുള്ള  ബ്ലൂ ഡ്രാഗൺ അവാർഡ് നോമിനേഷനും, ഗ്രാൻഡ് ബെൽ അവാർഡ് നോമിനേഷനും ലഭിക്കുകയുണ്ടായി.