The Swindlers
ദി സ്വിൻഡ്ലേർസ് (2017)

എംസോൺ റിലീസ് – 1828

ഭാഷ: കൊറിയൻ
സംവിധാനം: Chang Won Jang
പരിഭാഷ: രഞ്ജിത്ത്. സി.
ജോണർ: ആക്ഷൻ, ക്രൈം
IMDb

6.6/10

Movie

N/A

ഹ്യുൻ ബിനെ നായകനാക്കി ജാങ്-ചാങ് വോണിന്റെ സംവിധാനത്തിൽ 2017ൽ പുറത്തിറങ്ങിയ കൊറിയൻ ക്രൈം-ആക്ഷൻ ചിത്രമാണ് ദി സ്വിൻഡ്‌ലേഴ്‌സ്. ഒരു വൻ തട്ടിപ്പിനു നടത്തി നാടുവിട്ട ജാങ് ഡൂ ചില്ലിനോട് തന്റെ അച്ഛനെ കൊന്നതിന് പ്രതികാരം ചെയ്യാനായി പുറപ്പെടുന്ന തട്ടിപ്പുകൾ നടത്തി ജീവിക്കുന്ന ജീ സങും,
ജാങ്ങിന്റെ കേസ് അന്വേഷിക്കുന്ന പ്രോസിക്യൂട്ടർ പാർക്കും, മറ്റ് മൂന്ന് പേരും ഒന്നിക്കുന്നുവെങ്കിലും ആരെയും പരസ്പ്പരം വിശ്വസിക്കാ നാവുന്നില്ല.ഓരോരുത്തർക്കും അ വരുടേതായ മൂടി വെക്കപ്പെട്ട രഹസ്യങ്ങൾ ഉണ്ടായിരുന്നു. ചതിയും വഞ്ചനയും ട്വിസ്റ്റുകളും വേണ്ടുവോളമുള്ള, വളരെ വേഗതയിൽ പോവുന്ന ഈ ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയത് സംവിധായകനായ ജാങ്-ചാങ് വോൺ തന്നെയാണ്. കണ്ടു പഴകിയ പ്രതികാര കഥയാണെങ്കിലും അവതരണത്തിലെ വ്യത്യസ്തയാൽ കണ്ടിരിക്കാവുന്ന ഒരു കൊറിയൻ ചിത്രം.