The Target
ദി ടാർജറ്റ് (2014)

എംസോൺ റിലീസ് – 2596

Download

8695 Downloads

IMDb

6.2/10

2014ൽ പുറത്തിറങ്ങിയ ആക്ഷൻ ത്രില്ലെർ ചിത്രമാണ് “ദി ടാർജറ്റ്”.

വയറിൽ വെടിയേറ്റ അയാൾ വേദനകൊണ്ട് ഓടുകയാണ്, അയാളുടെ ജീവനുവേണ്ടി വെടി ഉയർത്തി രണ്ട് പേർ… ബിൽഡിംഗ്‌ന് ഇടയിലൂടെ ഓടി റോഡിലെത്തിയ അയാളെ ഒരു കാറിടിച്ചു തെറിപ്പിക്കുന്നു…. അയാളെ ഹോസ്പിറ്റലിൽ എത്തിക്കുന്നു… ശേഷം അയാളെ പരിശോധിക്കുന്ന ഡോക്ടറിന്റെ ഭാര്യയെ തട്ടിക്കൊണ്ട് പോവുകയും… ഭാര്യയെ വിട്ടുതരണമെങ്കിൽ താൻ പരിശോധിക്കുന്ന പേഷ്യന്റിനെ ആശുപത്രിയിൽ നിന്നും പുറത്തിറക്കണമെന്ന് പറയുന്നു. തുടർന്നുള്ള കഥയാണ് ചിത്രം പറയുന്നത്.