The Tower
ദി ടവര്‍ (2012)
എംസോൺ റിലീസ് – 734
ഭാഷ: | കൊറിയൻ |
സംവിധാനം: | Kim Ji-hoon |
പരിഭാഷ: | റിസ്‌വാൻ വി.പി |
ജോണർ: | ആക്ഷൻ, ഡ്രാമ |
ഒരു ക്രിസ്തുമസ് രാത്രിയിൽ, നഗരത്തിലെ ഒരു ബഹുനിലകെട്ടിടത്തിൽ ആഢംബരമായ പാർട്ടി നടക്കുകയാണ്. പക്ഷെ ആഘോഷങ്ങൾ കൂടുതൽ നേരം നീണ്ടുനിന്നില്ല. അപ്രതീക്ഷിതമായി ഉണ്ടായ ആ തീപിടുത്തം ആയിരങ്ങളുടെ ജീവന് ഭീക്ഷണിയാവുകയാണ്.ആ കെട്ടിടത്തിൽ കുടുങ്ങിപ്പോയവരുടെ ജീവിതവും അവിടെ ഫയർഫോഴ്സ് നടത്തുന്ന ഉദ്യോഗജനകമായ റെസ്ക്യൂ ഓപ്പറേഷനും ആണ് സിനിമ പറയുന്നത്..ചിരി പ്പിക്കുകയും ചിന്തിപ്പിക്കുകയും ത്രില്ലടിപ്പിക്കുകയും ചെയ്യുന്ന ഒരു സിനിമ…കൊറിയൻ ഡിസാസ്റ്റർ ത്രില്ലർ സിനിമകളിൽ കണ്ടിരിക്കേണ്ട സിനിമ തന്നെയാണിത്. മികച്ച ഒരു ക്ലൈമാക്സ് ഈ സിനിമയെ മറ്റു ഡിസാസ്റ്റർ ത്രില്ലർ സിനിമകളിൽ നിന്നും വേറിട്ട് നിർത്തുന്നു.