Windstruck
വിൻഡ്‌സ്ട്രക്ക് (2004)

എംസോൺ റിലീസ് – 859

ഭാഷ: കൊറിയൻ
സംവിധാനം: Jae-young Kwak
പരിഭാഷ: വിഷ്ണു. പി.എൽ
ജോണർ: കോമഡി, ക്രൈം, ഡ്രാമ
Subtitle

3014 Downloads

IMDb

7.1/10

Movie

N/A

2001 പുറത്തിറങ്ങിയ “My Sassy Girl” എന്ന സൂപ്പർ ഹിറ്റിന് ശേഷം Kwak Jae-Yong & Jun Ji-Hyun വീണ്ടും ഒത്തു ചേർന്ന സിനിമ. അത് മാത്രമല്ല My Sassy Girl എന്ന സിനിമയുമായി കുറെ സാമ്യതകൾ കണ്ടതിനാൽ ചിലർ സിനിമയുടെ prequel ആൺ എന്ന് പറയുന്നുണ്ട്. അങ്ങനെയല്ല. സിനിമയും ബോക്സ് ഓഫീസ് ബ്ലോക്ബസ്റ്ററായിരുന്നു. രണ്ട് മുഖ്യ കഥാപാത്രങ്ങളാണ് സിനിമയിൽ ഉള്ളത്. ഒരാൾ പോലീസ് ഉദ്യോഗസ്ഥയായ നായിക (Jun Ji-Hyun) മറ്റൊന്ന് ടീച്ചറായ നായകൻ (Jang-Hyuk). Misconception കാരണം കണ്ട് മുട്ടുന്നവർ അകലാൻ കഴിയാത്ത പ്രണയ ബന്ധത്തിൽ താഴുന്നു. പക്ഷേ പിന്നീട് സംഭവിച്ചത് ഇവർ രണ്ട് പേരും പിരിയുന്നതാണ്. കാറ്റായി മഴയായി തണലായി കൂടെ നിക്കുമെന്ന് പറയുന്ന പോലെ അവളുടെ കൂടെ അവൻ എന്നും ഒരു കാറ്റായി കൂടെ ഉണ്ട്! തൂവലിനേകാളും ഭാരം കുറഞ്ഞതും എന്നാല് എല്ലാ വസ്തുക്കളെക്കാളും ശക്തിയുള്ളതുമായ വസ്തുവാണ് കാറ്റ് പുഞ്ചിരിച്ചുകൊണ്ട് സിനിമ കാണുക. സിനിമ നിങ്ങളെ നോക്കി പുഞ്ചിരിക്കും