Suddenly Twenty
സഡന്‍ലി ട്വന്റി (2016)
എംസോൺ റിലീസ് – 537
2014 ല്‍ പുറത്തിറങ്ങിയ Miss Granny എന്ന കൊറിയൻ ചിത്രത്തിന്‍റെ റീമേക്ക് ആണ് സഡൻറ്ലി ട്വന്റി. 2016 ല്‍ തായ്ലാന്റില്‍ പുറത്തിറങ്ങിയ ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് Araya Suriharn ആണ് ,തായ്ല്ലാന്റ് നാഷണല്‍ ഫിലിം അസോസിയേഷന്‍റെ മികച്ച നടിക്കുള്ള നോമിനേഷന്‍ ഈ ചിത്രത്തിലെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച Mai Davika Hoorne ന് ലഭിച്ചിരുന്നു