എം-സോണ്‍ റിലീസ് – 537
![](https://cdn.statically.io/img/www.malayalamsubtitles.org/wp-content/uploads/2020/01/Suddenly-Twenty-2016-725x1024.jpg?quality=100&f=auto)
ഭാഷ | ലാവോ |
സംവിധാനം | അരയാ സുരിഹാന് |
പരിഭാഷ | മിയ സുഷീർ |
ജോണർ | കോമഡി, ഡ്രാമ, റൊമാൻസ് |
2014 ല്‍ പുറത്തിറങ്ങിയ Miss Granny എന്ന കൊറിയൻ ചിത്രത്തിന്റെ റീമേക്ക് ആണ് സഡൻറ്ലി ട്വന്റി. 2016 ല്‍ തായ്ലാന്റില് പുറത്തിറങ്ങിയ ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് Araya Suriharn ആണ് ,തായ്ല്ലാന്റ് നാഷണല്‍ ഫിലിം അസോസിയേഷന്റെ മികച്ച നടിക്കുള്ള നോമിനേഷന് ഈ ചിത്രത്തിലെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച Mai Davika Hoorne ന് ലഭിച്ചിരുന്നു