Red Cliff 2
റെഡ് ക്ലിഫ് 2 (2008)

എംസോൺ റിലീസ് – 1757

Download

4920 Downloads

IMDb

7.5/10

Movie

N/A

ചൈനയുടെ ചരിത്രത്തിന്‍റെ ഗതിയെ മാറ്റിമറിച്ച ഒരു ഐതിഹാസിക യുദ്ധത്തെക്കുറിച്ചുള്ള കഥയുടെ രണ്ടാമത്തെയും അവസാനത്തെയും ഭാഗം.

ചാവോ ചാവോയുടെ ആക്രമണത്തെ പ്രതിരോധിയ്ക്കാന്‍ ഷോവ് യുവും ഷൂ-ഗെയ് ലിയാങ്ങും ചേര്‍ന്ന് തന്ത്രങ്ങള്‍ മെനയുന്നു. എന്നാല്‍ അവര്‍ക്ക് അപ്രതീക്ഷിതമായ തിരിച്ചടികള്‍ നേരിടേണ്ടി വരുന്നതും അത് എങ്ങനെ അവരെ ബാധിയ്ക്കുന്നു എന്നതും ആണ് രണ്ടാം ഭാഗത്തില്‍ ഉള്ളത്.

മനോഹരമായ ദ്രിശ്യഭാഷയും പശ്ചാത്തല സംഗീതവും സിനിമയെ കൂടുതല്‍ ആസ്വാദ്യകരമാക്കുന്നുണ്ട്.