Red Cliff
റെഡ് ക്ലിഫ് (2008)
എംസോൺ റിലീസ് – 1528
A.D 208 ഇല്‍ ഹാന്‍ രാജവംശത്തിലെ കൗശലക്കാരനായ പ്രാധനമന്ത്രി ദുര്‍ബ്ബലനായ ചക്രവര്‍ത്തിയെ വശത്താക്കി ചൈനയെ എകീകരിയ്ക്കാന്‍ പടിഞ്ഞാറുള്ള ഷൂ രാജ്യത്തോടും തെക്കുള്ള കിഴക്കന്‍വൂ ദേശത്തോടും യുദ്ധം പ്രഖ്യാപിക്കുന്നതും തുടര്‍ന്നുണ്ടാകുന്ന സംഭവങ്ങളുമാണ് കഥ.