എം-സോണ്‍ റിലീസ് – 1491

ഭാഷ | മാൻഡറിൻ |
സംവിധാനം | Tom Lin |
പരിഭാഷ | അരുൺ അശോകൻ |
ജോണർ | ഡ്രാമ, ഫാന്റസി |
വ്യത്യസ്ഥ സാഹചര്യത്തിൽ കഴിയുന്ന രണ്ട് വിദ്യാർത്ഥികൾ തമ്മിൽ സ്കൂളിൽ വെച്ച് പരിചയപ്പെടുന്നു. രണ്ട് പേരുടേയും ജീവിത സാഹചര്യങ്ങൾ ദുഃഖങ്ങൾ നിറഞ്ഞതിനാൽ തന്നെ അവർ തമ്മിൽ എളുപ്പം അടുക്കുന്നു. Tom Lin ന്റെ സംവിധാനത്തിൽ Jiao Xu, Hui-Min Lin ഉം പ്രധാന വേഷത്തിൽ എത്തുന്ന അതി മനോഹരമായൊരു മാൻഡരിൻ ഫീൽഗുഡ് മൂവിയാണ് “സ്റ്റാറി സ്റ്റാറി നൈറ്റ്”.