The Flowers of War
ദി ഫ്ലവേര്‍സ് ഓഫ് വാര്‍ (2011)

എംസോൺ റിലീസ് – 65

Download

1165 Downloads

IMDb

7.5/10

പ്രശസ്തനായ ചൈനീസ് സംവിധായകന്‍ ഴാങ് യിമോ 2011 ല്‍ സംവിധാനം ചെയ്ത സിനിമയാണ് ദി ഫ്ലവേര്‍സ് ഓഫ് വാര്‍ . 1937 ലെ സീനോ-ജപ്പാന്‍ യുദ്ധാതിക്രമത്തില്‍ നിന്നും രക്ഷപ്പെടുന്നതിന് , ചൈനയിലെ നാന്‍കിങില്‍ നിന്നും ഒരു കൂട്ടം ഗണിക സ്ത്രീകള്‍ പള്ളിക്കുള്ളില്‍ അഭയം തേടുന്നതും, പുരോഹിത വേഷം ധരിച്ച വിദേശി മഠത്തിലെ പെണ്‍കുട്ടികളെ രക്ഷിക്കാന്‍ ശ്രമിക്കുന്നതുമാണ് കേന്ദ്രപ്രമേയം.

മികച്ച വിദേശ സിനിമക്കുള്ള ഗോള്‍ഡന്‍ ഗ്ലോബ് അവര്‍ഡാനായി പരിഗണിക്കപ്പെടുകയും മറ്റ് പല പുരസ്കാരങ്ങളും ഈ സിനിമ നേടിയിട്ടുണ്ട്.