The Great Hypnotist
ദി ഗ്രേറ്റ് ഹിപ്നോട്ടിസ്റ്റ് (2014)

എംസോൺ റിലീസ് – 1458

IMDb

6.9/10

Movie

N/A

വളരെ പ്രശസ്തനായ സൈക്യാട്രിസ്റ്റ് ആണ് ഡോക്ടർ സൂ റൂയ്‌നിങ്. അദ്ദേഹത്തിന്റ പ്രൊഫസർ ഫാങ് ഒരു രോഗിയെ അദ്ദേഹത്തിന് റെഫർ ചെയ്യുന്നതിലൂടെ യാണ് ഈ സിനിമ മുന്നോട്ട് പോകുന്നത്. ആ രോഗിയുടെ യഥാർത്ഥത്തിലുള്ള ലക്ഷ്യം എന്തായിരിക്കും എന്നാണ് ഈ മൂവി പ്രധാനമായും പറയാൻ ശ്രമിക്കുന്നത്. ഡോക്ടറും രോഗിയും തമ്മിലുള്ള ഒരു മുഴുനീള സംഭാഷണങ്ങൾ പ്രേക്ഷകനിൽ സംശയത്തിന്റെ നിഴൽ വീഴുത്തും എന്നതിൽ ഒരു അതിശോക്തിയുമില്ല. സിനിമ വെറുമൊരു എന്റർ ടൈന്മെന്റ് മാത്രമല്ല അതിൽനിന്നും ഒത്തിരി കാര്യങ്ങൾ നമുക്ക് ഉൾക്കൊള്ളാനും ഉണ്ടെന്ന് കാണിച്ചു തരുന്ന ഒരു മിസ്റ്ററി ത്രില്ലർ ഗണത്തിൽ പെടുത്താവുന്ന ഒരു സിനിമയാണിത്.