The Horse Thief
ദി ഹോഴ്‌സ് തീഫ് (1986)

എംസോൺ റിലീസ് – 1703

ഭാഷ: മാൻഡറിൻ, ടിബറ്റൻ
സംവിധാനം: Zhuangzhuang Tian, Peicheng Pan
പരിഭാഷ: രാഹുൽ കെ.പി
ജോണർ: ഡ്രാമ
IMDb

6.9/10

Movie

N/A

തിബറ്റിലെ ഒരു ഗോത്രത്തിൽ കഴിയുന്ന ബുദ്ധമത വിശ്വസികളായ നോർബുവെന്ന കൊള്ളക്കാരനും അവന്റെ ഭാര്യയും കുട്ടിയും. ഒരിക്കൽ, ക്ഷേത്രസാമഗ്രികൾ  മോഷ്ടിച്ച കുറ്റത്തിന് അവരുടെ കുടുംബത്തെ ഗോത്രത്തിൽ നിന്നും പുറത്താക്കുന്നു. അവന്റെ കുട്ടി അസുഖം മൂലം മരണപ്പെടുന്നു. രണ്ടാമത്തെ കുട്ടിയുടെ ജനനശേഷം അവന്റെ ജീവിതരീതികൾ മാറ്റാൻ ശ്രമിക്കുന്നതും മറ്റുമാണ് ചിത്രത്തിന്റെ ഇതിവൃത്തം.