The Wild Goose Lake
ദി വൈൽഡ് ഗൂസ് ലേക്ക് (2019)

എംസോൺ റിലീസ് – 2746

ഭാഷ: മാൻഡറിൻ
സംവിധാനം: Yi'nan Diao
പരിഭാഷ: ശ്രീകേഷ്  പി. എം.
ജോണർ: ക്രൈം, ഡ്രാമ
IMDb

6.7/10

Movie

N/A

വുഹാനിലെ മോട്ടോര്‍ ബൈക്കുകള്‍ മോഷ്ടിക്കുന്ന ഒരു സംഘത്തിലെ നേതാവായ ചോങ്ങ് സെനോംങ്ങിന് ഗാങ്ങുകള്‍ തമ്മിലുള്ള സംഘര്‍ഷത്തിനിടെ യാദൃശ്ചികമായി ഒരു പോലീസുകാരനെ കൊല്ലേണ്ടി വരുന്നു. തുടര്‍ന്ന് ചോങ്ങ് സെനോങ്ങ് രക്ഷപ്പെടാന്‍ ശ്രമിക്കുകയാണ്. ദുരൂഹതകള്‍ ഏറെ നിറഞ്ഞ ഗൂസ് തടാകത്തിന്റെ തീരത്താണ് അയാള്‍ ഒളിവില്‍ കഴിയുന്നത്. പോലീസ് ശക്തമായി സെനോങ്ങിനുവേണ്ടി വലവിരിച്ച് അന്വേഷിക്കുകയും ചെയ്യുന്നുണ്ട്.