Aapla Manus
ആപ്ലാ മാനൂസ് (2018)

എംസോൺ റിലീസ് – 1867

ഭാഷ: മറാത്തി
സംവിധാനം: Satish Rajwade
പരിഭാഷ: സുബി എം. ബാബു
ജോണർ: ഡ്രാമ, ത്രില്ലർ
Download

2260 Downloads

IMDb

6.9/10

Movie

N/A

വിവേക് ബെലെയുടെ മറാത്തിനാടകത്തിന്റെ സിനിമാവിഷ്കാരമാണ് 2018ൽ പുറത്തിറങ്ങിയ “ആപ് ലാ മാനുസ്”. തിരക്കഥ വിവേക് ബെലെ തന്നെ നിർവഹിച്ചിരിക്കുന്നു, സംവിധാനം  സതീഷ് രാജ് വാഡേ. നാനാ പടേക്കർ, സുമിത് രാഘവൻ, ഇരാവതി ഹർഷ എന്നിവരാണ് പ്രധാനതാരങ്ങൾ.

കഥാസംഗ്രഹം: മകനും മരുമകൾക്കുമൊപ്പം മുംബൈയിൽ താമസിക്കുന്ന ആബ ഗോഖലെ മഴയുള്ള ഒരു രാത്രി സ്വന്തം ബാൽക്കണിയിൽ നിന്നു വീണ് മരണാസന്നനാവുന്നു. പരുക്കനായ ക്രൈം ബ്രാഞ്ച് ഉദ്യോഗസ്ഥൻ മാരുതി നാഗർഗോജേ ഈ കേസ് അന്വേഷിക്കാനെത്തുന്നു.
ചോദ്യം ചെയ്യലിലൂടെ ത്രില്ലർ സ്വഭാവത്തിൽ മുന്നോട്ട് പോകുന്ന ഒരു ഫാമിലിഡ്രാമയാണ് ” ആപ് ലാ മാനുസ്”.