Lapachhapi
ലപാഛപി (2017)

എംസോൺ റിലീസ് – 2607

ഭാഷ: മറാത്തി
സംവിധാനം: Vishal Furia
പരിഭാഷ: വേണു യുവ
ജോണർ: ഡ്രാമ, ഹൊറർ, മിസ്റ്ററി
Download

3764 Downloads

IMDb

7.6/10

Movie

N/A

വിശാൽ ഫ്യൂരിയ തിരക്കഥ എഴുതി സംവിധാനം ചെയ്ത് 2017 ഇൽ തീയറ്ററുകളിലേ ക്ക് എത്തിയ മറാഠി ചിത്രമാണ് ലപാഛപി. പേര് സൂചിപ്പിക്കുന്നത് പോലെ തന്നെ സിനിമയിൽ ഉടനീളം ഒരുതരം ഒളിച്ചുകളി തന്നെയാണ് ചിത്രീകരിച്ചിരിക്കുന്നത്. ഉടനീളം അല്പം ഹൊറർ മൂഡിൽ തന്നെ പോകുന്ന ചിത്രം സാമൂഹിക പ്രതിബദ്ധതയുള്ള വിഷയം തന്നെയാണ് കൈകാര്യം ചെയ്തിരിക്കുന്നത്. നായിക ആയി അഭിനയിച്ച പൂജാ സാവന്ത് ന്റെ പ്രകടനം തന്നെയാണ് ചിത്രത്തിന്റെ പ്രധാന ആകർഷണം.