Sairat
സൈറത് (2016)

എംസോൺ റിലീസ് – 602

IMDb

8.3/10

Movie

N/A

മികച്ച ഒരു കൊച്ചു സിനിമ താഴ്ന്ന ജാതിക്കാരനായ ഒരു പയ്യൻ ഉയർന്ന ജാതിയിൽ പെട്ട പെണ്ണിനെ പ്രണയിക്കുന്നതും അവർ തമ്മിലുള്ള പ്രേമവും മറ്റും രസകരമായി നീങ്ങുന്ന ആദ്യ പകുതിയും അതേ തുടർന്ന് അവർ നേരിടേണ്ടിവരുന്ന പ്രയാസങ്ങളിലൂടെയും മറ്റുമായി പതിഞ്ഞ താളത്തിൽ നീങ്ങുന്ന രണ്ടാം പകുതിയും അപ്രതീക്ഷിതമായ ക്ലൈമാക്സും ഈ ചിത്രത്തെ വേറിട്ട് നിര്‍ത്തുന്നു. വെറുപ്പിന്റെയും, ശത്രുതയുടെയും, അക്രമത്തിന്റെയും രാഷ്ട്രീയത്തെ ചിത്രം നിശിതമായി വിമർശിക്കുന്നു.