Cold Prey 2
കോൾഡ് പ്രേ 2 (2008)

എംസോൺ റിലീസ് – 3239

Download

7436 Downloads

IMDb

6.1/10

Movie

N/A

2006-ൽ പുറത്തിറങ്ങിയ നോർവീജിയൻ ഹൊറർ മൂവിയാണ് “കോൾഡ് പ്രേ”യുടെ രണ്ടാം ഭാഗം മാറ്റ്സ് സ്റ്റൻബെർഗ് ആണ് സംവിധാനം ചെയ്തത്. 2008-ഇൽ പുറത്തുവന്ന ഈ ചിത്രം മികച്ച അഭിപ്രായവും കളക്ഷനും നേടുകയും ചെയ്തു.

മലയടിവാരത്തെ ഹോസ്പിറ്റലിലേക്ക് മരണാസന്നയായ ഒരാൾ എത്തുന്നു. അയാൾ വെളിപ്പെടുത്തിയ കാര്യങ്ങൾ ഭയത്തോടും സംശയത്തോടുമാണ് ഡോക്ടർമാരും പോലീസുകാരും കേട്ടത്. അവരുടെ ഭയം യാഥാർത്ഥ്യമാവുന്നതായിരുന്നു പിന്നീട് നാം കണ്ടത്. ആദ്യഭാഗത്തേക്കാൾ മികച്ചത് എന്ന് പേരുകേട്ട ഈ ചിത്രം സ്ലാഷർ-ഹൊറർ ചിത്രങ്ങൾ ഇഷ്ടപ്പെടുന്നവർക്ക് ഒരു വിരുന്നാണ്.