Psychobitch
സൈക്കോബിച്ച് (2019)

എംസോൺ റിലീസ് – 1810

ഭാഷ: നോർവീജിയൻ
സംവിധാനം: Martin Lund
പരിഭാഷ: ശ്രുതിൻ
ജോണർ: ഡ്രാമ
Download

3551 Downloads

IMDb

6.9/10

Movie

N/A

എന്തിനും ഏതിനും പ്രശംസ വാങ്ങുന്ന  മാരിയുസിനെ സ്കൂളിലെ ഏറ്റവും പ്രശ്നക്കാരിയും,ഇന്ത്യയിലേക്ക്‌ യാത്ര ചെയ്ത് ഗോ മാതാവിനെ കാണാന്‍ ആഗ്രഹിക്കുകയും ചെയ്യുന്ന  ഫ്രിഡയുടെ കൂടെ ഗ്രൂപ്പ് ചേര്‍ക്കുന്നു.ആത്മഹത്യ പ്രവണതയുള്ള ഫ്രിഡയും  ,എല്ലാം തികഞ്ഞ  മാരിയുസും ചേരുമ്പോള്‍  വര്‍ത്തമാന നോര്‍വീജിയന്‍  കൗമാര ജീവിതത്തിലെ പ്രണയവും,അസ്വസ്ഥതകളും ,അകല്‍ച്ചകളും ഈ കൊച്ചു ചിത്രത്തിലൂടെ നാം പരിജയപ്പെടുന്നു.