The Ash Lad: In the Hall of the Mountain King
ദി ആഷ് ലാഡ്: ഇൻ ദി ഹാൾ ഓഫ് മൗണ്ടൻ കിംഗ് (2017)

എംസോൺ റിലീസ് – 2174

IMDb

6.2/10

Movie

N/A

എല്ലാവരുടെയും പരിഹാസം മാത്രം ഏറ്റുവാങ്ങിയിരുന്ന നായകൻ അവിചാരിതമായി അവിടുത്തെ രാജ്ഞിയെ കണ്ടുമുട്ടുന്നു. പിന്നീട് അവളെ ഒരു രക്ഷസ് കടത്തിക്കൊണ്ട് പോകുന്നതും, തുടർന്ന് നായകൻ രാജ്ഞിയെ രക്ഷിക്കാൻ നടത്തുന്ന സാഹസിക യാത്രയും ആണ് ചിത്രത്തിന്റെ ഇതിവൃത്തം. മികച്ച ലാൻഡ്‌സ്‌കേപ്പും ക്യാമറ വർക്കുമാണ് ചിത്രത്തിന്റെ സവിശേഷത. മുതിർന്നവർക്കും കുട്ടികൾക്കും ഒരുപോലെ ആസ്വദിക്കാൻ കഴിയുന്ന ഒരു അഡ്വഞ്ചർ & ഫാന്റസി ചിത്രമാണ് Ashlad.Askeladden ഫിലിം സീരിസിന്റെ ഒന്നാമത്തെ ചിത്രം കൂടിയാണ് ഇത്