The Child and the Soldier
ദ ചൈൽഡ് ആൻഡ് ദ സോൾജിയർ (2000)

എംസോൺ റിലീസ് – 2854

ഭാഷ: പേർഷ്യൻ
സംവിധാനം: Reza Mirkarimi
പരിഭാഷ: ഷെഫിൻ
ജോണർ: ഡ്രാമ
IMDb

7/10

Movie

N/A

ബഹ്‌മാൻ അമിൻപോർ എന്ന പട്ടാളക്കാരൻ ന്യൂ ഇയർ അവധിക്ക് തന്റെ കല്യാണം ഉറപ്പിക്കുന്നതിനായി നാട്ടിൽ പോകാൻ നേരത്തേ ലീവ് ചോദിക്കുന്നു. എന്നാൽ മേലുദ്യോഗസ്ഥൻ അത് നിഷേധിക്കുന്നു. എന്നാൽ പിന്നീട് ഒരു കുട്ടികുറ്റവാളിയെ ദുർഗുണപരിഹാര പാഠശാലയിൽ എത്തിച്ചാൽ അവിടുന്ന് നാട്ടിൽ പോകാമെന്ന് മേലുദ്യോഗസ്ഥൻ പറയുന്നു. അതനുസരിച്ച് കുട്ടിയുമായി പുറപ്പെടുന്ന നായകൻ നേരിടുന്ന പ്രയാസങ്ങളും അത് തരണം ചെയ്യുന്നതും മറ്റും നർമത്തിലും അല്പം ഹൃദയഹാരിയായും അവതരിപ്പിച്ചിരിക്കുന്ന ചിത്രമാണ് “ദ ചൈൽഡ് ആൻഡ് ദ സോൾജ്യർ”