എം-സോണ്‍ റിലീസ് – 270

ഭാഷ | പേർഷ്യൻ |
സംവിധാനം | Atiq Rahimi |
പരിഭാഷ | ഫസൽ റഹ്മാൻ |
ജോണർ | ഡ്രാമ, വാർ |
ആഭ്യന്തര സംഘര്‍ഷങ്ങള്‍ പുകയുന്ന ജിഹാദിസ്റ്റ് നരകത്തില്‍ യുവതിയായ അമ്മ, ചങ്കിലൊരു വെടിയുണ്ടയുമായി മൃത സമാനനായി കിടക്കുന്ന തന്റെ ഭര്‍ത്താവിനോട് എല്ലാം തുറന്നു പറയാന്‍ തീരുമാനിക്കുന്നു. മുമ്പൊന്നും പറയാന്‍ കഴിയാതെ പോയ കാര്യങ്ങള്‍.