365 Days
365 ഡേയ്സ് (2020)

എംസോൺ റിലീസ് – 2737

ഭാഷ: പോളിഷ്
സംവിധാനം: Barbara Bialowas, Tomasz Mandes
പരിഭാഷ: റൂബൻ പോൾ
ജോണർ: ഡ്രാമ, റൊമാൻസ്
Download

29508 Downloads

IMDb

3.3/10

വെടിയേറ്റ് ജീവൻ നഷ്ടമാവുമെന്ന നിമിഷത്തിൽ മാസ്സിമോയ്ക്ക് ജീവൻ തിരിച്ചു നൽകിയത് ലൗറയുടെ മുഖമാണ്. അവളെ വീണ്ടുമൊരിക്കൽ കാണാൻ മാസ്സിമോയ്ക്ക് 5 വർഷങ്ങൾ വേണ്ടി വന്നു. ലൗറയുടെ പ്രണയം പിടിച്ചു പറ്റാനുള്ള മാസ്സിമോയുടെ ശ്രമങ്ങളാണ് ചിത്രത്തിന്റെ കഥാപശ്ചാത്തലം. ലൗറയുടെ വരവ്‌ മാസ്സിമോയ്ക്ക് ഒരുപാട് പ്രശ്നങ്ങൾ ഉണ്ടാക്കിക്കൊടുക്കുന്നുണ്ട്.

നഗ്നരംഗങ്ങളും അശ്ലീലസംഭാഷണങ്ങളും ഒരുപാടുള്ള ഈ ചിത്രം പ്രായപൂർത്തിയായവർക്ക് മാത്രമുള്ളതാണെന്ന് ഓർമ്മപ്പെടുത്തുന്നു.