I'll Never Die Alone
ഐ വിൽ നെവർ ഡൈ എലോൺ (2008)

എംസോൺ റിലീസ് – 3446

ഭാഷ: സ്പാനിഷ്
സംവിധാനം: Adrian Garcia Bogliano
പരിഭാഷ: ഗിരി. പി. എസ്
ജോണർ: ഹൊറർ, ത്രില്ലർ
Download

12360 Downloads

IMDb

4.7/10

Movie

N/A

ഒരു യാത്രയ്ക്കിടയിൽ, നാല് പെൺ സുഹൃത്തുക്കൾ കുറച്ചു വേട്ടക്കാര് ചെയ്ത കുറ്റകൃത്യങ്ങൾക്ക് സാക്ഷിയാകുകയും, അവരതിനോട് പ്രതികരിക്കാൻ ശ്രമിക്കുകയും, തുടർന്ന് അവർക്ക് സംഭവിക്കുന്ന പ്രശ്നങ്ങളും, അതെങ്ങനെ വലിയൊരു പ്രതികാരത്തിൽ എത്തുന്നുവെന്നുമാണ് “I Will Never Die Alone” എന്ന സ്പാനിഷ് ചിത്രം പറയുന്നത്.

അഡ്രിയാൻ ഗാർസിയ ബോഗ്ലിയാനോയുടെ സംവിധാനത്തിൽ, 2008-ലാണ് ഈ ചിത്രം റിലീസാകുന്നത്. വളരെ ചുരുങ്ങിയ സംഭാക്ഷണങ്ങളാണ് ചിത്രത്തിലുള്ളത്.

🔞നഗ്നത, ക്രൂരമായ രംഗങ്ങൾ എന്നിവ ഉള്ളതിനാൽ പ്രായപൂർത്തിയായവർ മാത്രം കാണുക.🔞