Sleep Tight
സ്ലീപ്പ് ടൈറ്റ് (2011)

എംസോൺ റിലീസ് – 816

IMDb

7.2/10

Movie

N/A

അപ്പാർട്ട്മെന്റ് നടത്തിപ്പുകാരനായ സീസർ ഒട്ടേറെ ദുരൂഹതകൾ നിറഞ്ഞ ഒരാളാണ്. അയാൾ വിശ്വസിക്കുന്നത് സന്തോഷിക്കാനുള്ള കഴിവ് ഇല്ലാതെയാണ് അയാൾ ജനിച്ചത് എന്നാണ്. അത് കൊണ്ട് അയാൾക്ക് മറ്റുള്ളവർ സന്തോഷിക്കുന്നത് ഇഷ്ടമല്ല. അപ്പാർട്ട്മെന്റിലെ എല്ലാവരും സീസറിന് എളുപ്പമുള്ള ഇരയാണെങ്കിൽ അപ്പാർട്മെന്റിലെ മറ്റൊരു താമസക്കാരിയായ ക്ലാര സീസറിന് മുന്നിൽ തോറ്റു കൊടുക്കുന്നില്ല.