Hello, Love, Goodbye
ഹലോ, ലൗ, ഗുഡ്ബൈ (2019)

എംസോൺ റിലീസ് – 3340

ഭാഷ: ടാഗലോഗ്
സംവിധാനം: Cathy Garcia-Sampana
പരിഭാഷ: വിഷ്‌ണു വിജയൻ
ജോണർ: ഡ്രാമ, റൊമാൻസ്
Download

4565 Downloads

IMDb

7.3/10

ജീവിതത്തിൽ പലപ്പോഴും ആകസ്മികമായാണ് പ്രണയം ഉണ്ടാകുന്നത്. അപ്രതീക്ഷിതമായ കണ്ടുമുട്ടലിന്റെയും, കണ്ടെത്തലിന്റെയും കഥയാണ് “ഹലോ, ലൗ, ഗുഡ് ബൈ.”

ഈഥന്റെയും, ജോയിയുടെയും ജീവിതത്തിൽ ഉണ്ടാകുന്ന അപ്രതീക്ഷിത സംഭവങ്ങളും, വഴിത്തിരിവുകളുമാണ് ചിത്രത്തിന്റെ പ്രമേയം. ഇരുവരുടെയും വ്യക്തി ജീവിതത്തിലേക്കും, കുടുംബം, പ്രണയം, വിരഹം, സൗഹൃദം, തൊഴിൽ എന്നിവയിലേക്കും ആഴത്തിൽ എത്തിനോക്കുന്ന മനോഹരമായൊരു റൊമാന്റിക് ചിത്രം കൂടിയാണിത്. ഏത് പ്രായക്കാർക്കും ഈ സിനിമയെ സമീപിക്കാം.